History in psc (പി എസ് സി യിലെ ചരിത്ര ചോദ്യങ്ങൾ)

•നാട്ടുരാജ്യം ആയ ജുനാഗഢ് നെ ഇന്ത്യയോട് ചേർത്ത് എന്ന് ?
1947 നവംബർ 9

• ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ആവ്യശ്യപെട്ട ജുനാഗഢ് ലെ ദിവാൻ ആര് ?
ഷാനവാസ്‌ ഭൂട്ടോ

• ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയോട് കൂട്ടിച്ചേർക്കപെട്ട നാട്ടുരാജ്യം ഏത് ?
ജുനാഗഢ്

• സ്വാതന്ത്ര്യനന്തര ഇന്ത്യയുടെ എറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു ?
ഹൈദരാബാദ്

• ഹൈദരാബാദിനെ സ്വതന്ത്രരാജ്യമായി നിലനിർത്താൻ തീരുമാനിച്ച നിസാം ആര് ?’
നിസാം ഉസ്മാൻ അലി ഖാൻ

• ഹൈദരാബാദ് നിസാം പ്രോല്സാഹിപ്പിച്ച വർഗീയ സംഘടന ഏത് ?
ഈറ്റിഹദ് ഉൽ

•ഹൈദരാബാദ് ലെ ജനങ്ങളെ അടിച്ചമർത്തിയ നിസാമിന്റെ ഭീകര സംഘടന ഏത് ?
റസാക്കർമാർ

• ഹൈദരാബാദിനെ വരുതിയില് ആക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ നീക്കം എങ്ങനെ അറിയപ്പെടുന്നു ?
ഓപ്പറേഷൻ പോളോ

. ഹൈദരാബാദിനെ വരുതിയിൽ ആക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കത്തെ പോലീസ് നടപടി എന്ന് വിശേഷിപ്പിച്ചത് ആര് ?
സർദാർ വല്ലഭായ്‌ പട്ടേൽ

.കശ്‍മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന കരാറിൽ ഒപ്പുവെച്ചത് എന്ന് ?
1947 ഒക്ടോബർ 26

. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയൻ ൽ ചേർത്തത് എന്ന് ?
1947 സെപ്റ്റംബർ 17

. കശ്‍മീരിനെ ഇന്ത്യയോട് ചേർക്കാൻ തീരുമാനിച്ച രാജാവാര് ?
ഹരിസിങ്

. കശ്‍മീരിലെ നാഷണൽ കോൺഫെറെൻസിന്റെ നേതാവ് ആരായിരുന്നു ?
ഷെയ്ഖ് അബ്‌ദുള്ള

.1947ൽ ഒക്ടോബറിൽ കശ്‍മീരിലേക് നുഴഞ്ഞു കയറിയ പാകിസ്താനിലെ ഗോത്ര വിഭാഗമേത് ?
പത്താൻ ഗോത്രക്കാർ

. 1947ൽ പാകിസ്ഥാൻ കയ്യടിക്കിയ കശ്‍മീരിന്റെ പ്രദേശങ്ങൾ എങ്ങനെ അറിയപ്പെടുന്ന ?
പാക് അധിനിവേശ കശ്മീർ

. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ കശ്മീരിൽ വെടിനിർത്തൽ നിലവിൽ വന്നത് എന്ന് ?
1949 ജനുവരി 1

Leave a Reply