1) ജി എസ് ടി നിലവിൽ വന്നത്?
ഉത്തരം :- 2017 ജൂലൈ 1
💰 101 ആം ഭേദഗതിയുടെ പ്രതിപാദ്യം
ജി എസ് ടി
💰 101 ആം ഭേദഗതിക്ക് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്
2016 സെപ്റ്റംബർ 8
💰 ജി എസ് ടി യുമായി ബന്ധപ്പെട്ട് കൂട്ടിച്ചേർത്ത അനുച്ഛേദം
246 A
💰 ജി എസ് ടി കൗൺസിലുമായി ബന്ധപ്പെട്ട് കൂട്ടിച്ചേർത്ത അനുച്ഛേദം
279 A