Let's prepare your psc and other interviews
1) എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തരം :- തമിഴ്നാട്
📍 പാരദ്വീപ് തുറമുഖം ഓഡിഷയിലാണ്
📍 തൂത്തുക്കുടി തുറമുഖം തമിഴ്നാട്ടിലാണ്
📍 ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയുന്ന തുറമുഖം
മർമ്മഗോവ
You must be logged in to post a comment.