Democracy Basics ( ജനാധിപത്യം അടിസ്ഥാന വിവരങ്ങൾ)

1) ഭരണഘടന എന്ന ആശയം ഉദയം ചെയ്ത രാജ്യം

ബ്രിട്ടൻ

2) അമേരിക്കൻ ഭരണഘടന നിലവിൽ വന്നത്

1789

3) അമേരിക്കൻ ഭരണഘടനയുടെ പിതാവ്

ജെയിംസ് മാഡിസൺ

4) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം

ഇന്ത്യ

5) ആധുനിക ജനാധിപത്യത്തിന്റെ നാട്

ബ്രിട്ടൻ

6) ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം

ഗ്രീസ്

7) ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം

ഗ്രീസ്

8) പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം

സ്വിറ്സർലൻഡ്

Leave a Reply