Colours of planets (ഗ്രഹങ്ങളുടെ നിറങ്ങൾ)

1) ബുധൻ – ചാര നിറം

2) ശുക്രൻ – മഞ്ഞ കലർന്ന വെള്ള

3) ഭൂമി – നീല

4) ചൊവ്വ – ചുവപ്പ്

5) വ്യാഴം – തവിട്ടും, ബീജൂം നിറം

6) ശനി – മഞ്ഞയും തവിട്ടും നിറം

7) യുറാനസ് – പച്ച

8) നെപ്ടിയൂൺ – പച്ച കലർന്ന നീല

Leave a Reply