Let's prepare your psc and other interviews
1) കാനിസ് ഫെമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?
ഉത്തരം :- നായ
✍ മനുഷ്യൻ – ഹോമോ സാപ്പിയൻസ്
✍ പശു – ബോസ് ഇൻഡികസ്
✍ ആന – എലിഫസ് മാക്സിമസ്
You must be logged in to post a comment.