■ പക്ഷികൾ ഉഷ്ണരക്തമുള്ള ജീവികളാണ്.
■ പക്ഷികളുടെ സാധാരണ ശരീരോഷ്മാവ് – 41°C
■ പക്ഷിപ്പനിക്ക് കാരണമാകുന്ന സൂക്ഷ്മാണു – വൈറസ്
■ പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം – നാല്
■ ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിന്റെ ശാസ്ത്രീയ നാമം – പാവോ ക്രിസ്‌റ്റാററസ്
■ കേരളത്തിന്റെ ഒദ്യോഗിക പക്ഷി – മലമുഴക്കിവേഴാമ്പൽ
■ ഏറ്റവും വേഗത്തില്‍ പറക്കുന്ന പക്ഷി – സ്വിഫ്റ്റ്
■ ഏറ്റവും വലിയ ചിറകുള്ള പക്ഷി – ആല്‍ബട്രോസ്
■ ഏറ്റവും കൂടുതല്‍ ദേശാടനം നടത്തുന്ന പക്ഷി – ആര്‍ട്ടിക് ടേണ്‍
■ ആഴത്തിൽ നീന്താന്‍ കഴിവുള്ള പക്ഷി – പെന്‍ഗ്വിന്‍
■ മുമ്പോട്ടും പിറകോട്ടും പറക്കാന്‍ കഴിയുന്ന പക്ഷി – ഹമ്മിങ് ബേഡ്
■ പക്ഷിവര്‍ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത് – കാക്കത്തമ്പുരാട്ടി
■ ‘പ്രകൃതിയുടെ തോട്ടി’ എന്നറിയപ്പെടുന്ന പക്ഷി – മൂങ്ങ
■ ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി – മൂങ്ങ
■ ജ്ഞാനത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന പക്ഷി – മൂങ്ങ
■ സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി – പ്രാവ്
■ പാലുത്പാദനശേഷിയുള്ള പക്ഷി – പ്രാവ്
■ പറക്കുന്ന സസ്തനി – വവ്വാല്‍
■ പ്രതിധ്വനിയുപയോഗിച്ച് ഇരതേടുന്ന സസ്തനി – വവ്വാല്‍
■ കാക്കക്കൂട്ടില്‍ മുട്ടയിടുന്ന പക്ഷി – കുയില്‍
■ “കാക്കേ കാക്കേ കൂടെവിടെ” എന്ന നഴ്‌സറി ഗാനം എഴുതിയ കവി – ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍.
■ തേനീച്ചക്കുട്ടില്‍ മുട്ടയിടുന്ന പക്ഷി – പൊന്മാൻ
■ കാട്ടിലെ മരപ്പണിക്കാരന്‍ /പ്രകൃതി ഷോക്ക് അബ്‌സോര്‍ബര്‍ നല്‍കി അനുഗ്രഹിച്ച പക്ഷി – മരംകൊത്തി
■ ന്യൂസിലന്‍ഡില്‍ മാത്രം കാണപ്പെടുന്ന ചിറകില്ലാത്ത പക്ഷി – കിവി
■ കാഴ്ചശക്തി തീരെ കുറഞ്ഞ പക്ഷി – കിവി
■ ഓസ്ട്രേലിയയുടെ ദേശീയപക്ഷി – എമു
■ സമയം അറിയിക്കുന്ന പക്ഷി – കാക്ക
■ ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി – കരിഞ്ചിറകന്‍ പവിഴക്കാലി
■ കണ്ണടയുള്ള പക്ഷി എന്നറിയപ്പെടുന്നത് – സീ ഗനുല്‍
■ ശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ തുപ്പിനാറ്റിക്കുന്ന പക്ഷി – ഫാൾമൾ പക്ഷികൾ
■ ഏതുപക്ഷിയുടെ വാസസ്ഥലമാണ് ‘റൂക്കറി’ എന്നറിയപ്പെടുന്നത് – പെന്‍ഗ്വിന്‍
■ മൗറീഷ്യസില്‍ മാത്രം കണ്ടുവന്നിരുന്ന, വംശനാശം സംഭവിച്ച പക്ഷി – ഡോഡോ
■ ഡോഡോപക്ഷിയുടെ വംശനാശം കാരണം വംശം അറ്റുപോയ വൃക്ഷം – കാലിഫോര്‍ണിയ മേജര്‍
■ വിഡ്ഢിയായ പക്ഷി എന്നറിയപ്പെടുന്നത് – ടര്‍ക്കി
■ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന ലൂയിസ് കരോളിന്റെ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്ന വംശനാശം സംഭവിച്ച പക്ഷി – ഡോഡോ
■ പക്ഷികളില്‍ പ്രവര്‍ത്തനക്ഷമത കുറഞ്ഞ ഇന്ദ്രിയം – ഘ്രാണേന്ദ്രിയം
■ ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം – രണ്ട്
■ ‘ജടായുപ്പാറ’ ഏത് ജില്ലയിലാണ് – കൊല്ലം
■ ‘പക്ഷിപാതാളം’ ഏത് ജില്ലയിലാണ് – വയനാട്
■ പക്ഷികളുടെ പൂര്‍വിക ഇനമാണ് – ആര്‍ക്കിയോപ്റ്റെറിക്സ്
■ ഏറ്റവും കൂടുതല്‍ ആയുസ്സുള്ള പക്ഷി – ഒട്ടകപ്പക്ഷി
■ ഏറ്റവും കൂടുതല്‍ പക്ഷിയിനങ്ങൾ കാണപ്പെടുന്നത് – ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്*
■ ഘാന (ഭരത്പുര്‍) പക്ഷിസങ്കേതം (ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം) ഏത് സംസ്ഥാനത്തിലാണ് – രാജസ്ഥാന്‍
■ വേടന്തങ്കൽ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് – തമിഴ്‌നാട് (ചിങ്കല്പെട്ട്)
■ രംഗനാഥിട്ട് പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് – കര്‍ണാടകം
■ തട്ടേക്കാട് പക്ഷിസങ്കേതം – കേരളം (എറണാകുളം)
■ കുമരകം പക്ഷിസങ്കേതം – കേരളം (കോട്ടയം)