Bird village of kerala?(കേരളത്തിലെ പക്ഷിഗ്രാമം?)

1) കേരളത്തിലെ പക്ഷിഗ്രാമം?

ഉത്തരം :- നൂറനാട്

🔸 മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം

ചൂലന്നൂർ

🔸 പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല

വയനാട്

🔸 കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം

തട്ടേ ക്കാട്

Leave a Reply