📖 മനുഷ്യശരീരത്തിലെ എറ്റവും പ്രധാനപ്പെട്ട വിസർജ്ജനാവയവം
: വൃക്കകൾ
📖വൃക്കയുടെ അടിസ്ഥാന ഘടകം
: നെഫ്രോൺ
📖 രക്തത്തിൽ നിന്നും മൂത്രം അരിച്ചു മാറ്റുന്നത്
: നെഫ്രോണുകൾ
📖 മനുഷ്യ ശരീരത്തിന്റെ അരിപ്പ
: വൃക്കകൾ
📖 മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം
: യൂറോക്രോം
📖രണ്ടു വൃക്കകളും പ്രവർത്തന രഹിതമാകുന്ന അവസ്ഥ
: യുറീമിയ