Let's prepare your psc and other interviews
1) മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്?
ഉത്തരം :- റിട്ട്
✍ റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം
ബ്രിട്ടൺ
✍ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം
സുപ്രീംകോടതിക്കും ഹൈക്കോടതിക്കും
✍ റിട്ടുകളുടെ എണ്ണം
5
You must be logged in to post a comment.