Biggest cell? ( ഏറ്റവും വലിയ കോശം?)

1) ഏറ്റവും വലിയ കോശം?

ഉത്തരം :- ഒട്ടകപക്ഷിയുടെ മുട്ട

🔸 ഏറ്റവും ചെറിയ കോശം

മൈക്കോപ്ലാസ്മ

🔸 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം

അന്ധം

🔸 മനുഷ്യ ശരീരത്തിലെ നീളമേറിയ കോശം

നാഡീകോശം

Leave a Reply