രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം?

ഉത്തരം:- പ്ലേറ്റ്ലറ്റ്

✍ പ്ലേറ്റ്ലറ്റുകളുടെ ശാസ്ത്രീയ നാമം

ത്രോംബോസൈറ്റ്

✍ രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണവസ്തു

ഹീമോഗ്ലോബിൻ

✍ ഏറ്റവും ചെറിയ രക്ത കോശം

പ്ലേറ്റ്ലറ്റ്

Leave a Reply