LDC Previous Questions

1) ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി?

ആന്ധ്രപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി

2) സപ്തശതകം രചിച്ചതാര്?

ഹാലൻ

3) ചാലൂക്യ രാജവംശത്തിന്റെ ആസ്ഥാനം:

വാതാപി

4) മിന്നൽ രക്ഷാചാലകം കണ്ടെത്തിയതാര്?

ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

5) ഇന്ത്യയിലെ പ്രധാന തപവൈദ്യുതി നിലയങ്ങളിൽ ഒന്നായ കോർബ ഏത് സംസ്ഥാനത്താണ്?

ഛത്തീസ്ഗഡ്

6) സാധാരണ ഊഷ്മാവിലുള്ള ശബ്ദപ്രവേഗം?

340m/s

7) സ്‌മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്നത്?

അമോണിയം കാർബണെറ്റ്

8) സ്വർണ്ണത്തിന്റെ പ്രതീകം?

Au

9) സസ്യകോശം കണ്ടെത്തിയത്?

എം ജെ ഷ്ളീഡൻ

10) ഇന്ത്യയിലെ വാസ്തുവിദ്യയിൽ ഇസ്ലാമിക ശൈലി കൊണ്ടുവന്ന രാജവംശം?

അടിമവംശം

Leave a Reply