മുൻവർഷ ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിലെ ചോദ്യങ്ങൾ

1) ‘കുടുംബശ്രീ’ പദ്ധതി നിലവിൽ വന്ന വർഷം?

1998

2) കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല?

എറണാകുളം

3) ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന നഗരം?

തിരുവനന്തപുരം

4) ഇന്ത്യൻ സ്പോർട്സിലെ ‘ഗോൾഡൻ ഗേൾ’ എന്നറിയപ്പെടുന്നത്?

പി ടി ഉഷ

5) ഇന്ത്യയുടെ തെക്കുഭാഗത്ത് കിടക്കുന്ന അയൽരാജ്യം?

ശ്രീലങ്ക

6) ഇന്ത്യൻ എയർലൈൻസിന്റെ ആസ്ഥാനം:

ന്യൂഡൽഹി

7) ത്രിപുരയുടെ ഔദ്യോഗിക ഭാഷ:

ബംഗാളി

8) ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്?

ഹോമി. ജെ. ഭാഭ

9) ഏറ്റവുമധികം കടൽതീരമുള്ള ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്

10) ഭാഭാ അറ്റോമിക് റീസേർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത്?

ട്രോംബെ (മുംബൈ)

11) ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം?

1975

12) ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം?

ബംഗാൾ ഗസറ്റ്

13) ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ്?

അന്ധ്രാപ്രദേശ്

14) ഇന്ത്യയുടെ ഒന്നാം സ്വാതന്ദ്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്?

മീററ്റ്

15) ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ്?

W.C ബാനർജി

16) ഇന്ത്യയ്ക്ക് സ്വാതന്ദ്ര്യം ലഭിക്കുമ്പോൾ ബ്രിട്ടന്റെ പ്രധാനമന്ത്രി?

ക്ലമന്റ് ആറ്റ്ലീ

17) പാകിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി ആര്?

റഹ്മത്ത് അലി

18) ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന കൃതി രചിച്ചത്?

ജവഹർലാൽ നെഹ്റു

19) ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയതാര്?

ജനറൽ ഡയർ

20) ‘വാഗൺ ട്രാജഡി’ യിൽ മരിച്ച ഭടന്മാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ്?

ഖിലാഫത്ത്

21) സ്വാതന്ദ്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു?

വർഗീയ ലഹള

22) ഇന്ത്യയുടെ ദേശീയ കായിക ഇനം?

ഹോക്കി

23) ഒന്നാം പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം?

1951

24) മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്?

വല്ലഭായ് പട്ടേൽ

25) ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കുന്നത്?

ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Leave a Reply