പി എസ് സി മുൻവർഷത്തെ ചോദ്യങ്ങൾ

1) അറ്റോമിക സംഖ്യ 115 ആയ മൂലകം?

മോസ്‌കോവിയം

2) BRICS- ന്റെ സർവകലാശാല അക്കാഡമിക് റേറ്റിംഗിൽ ഉൾപ്പെട്ട കേരളത്തിലെ സർവകലാശാല ഏത്?

കുസാറ്റ്

3) ബാബർ-2 മിസൈൽ പരീക്ഷിച്ച രാജ്യം?

പാകിസ്ഥാൻ

4) 103 മത് സയൻസ് കോൺഗ്രസിന് വേദിയായ ഇന്ത്യൻ നഗരം?

മൈസൂർ

5) മിനി കോൺസ്റ്റിട്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി?

42 ആം ഭേദഗതി

6) ഒരു ഇന്ത്യൻ പൗരന് എത്ര രീതിയിൽ തന്റെ പൗരത്വം നഷ്ടപ്പെടാം?

3

7) ആറ് മൗലിക സ്വാതന്ദ്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്?

അനുച്ഛേദം 19

8) 1857-ൽ ലക്‌നൗവിൽ കലാപത്തിന് നേതൃത്വം കൊടുത്തതാര്?

ബീഗം ഹസ്രത് മഹൽ

9) ആരുടെ പ്രധാന ശിഷ്യ ആയിരുന്നു സിസ്റ്റർ നിവേദിത?

സ്വാമി വിവേകാനന്ദൻ

10) ‘എൽബയിൽനിന്നും നെപ്പോളിയന്റെ പാരിസിലേക്കുള്ള മടക്കം’ എന്ന് ദണ്ഡിയാത്രയെ വിശേഷിപ്പിച്ചത് ആര്?

സുഭാഷ് ചന്ദ്രബോസ്

11) കീർത്തിനാശിനി എന്ന് ബംഗ്ലാദേശിൽ അറിയപ്പെടുന്ന നദി ഏത്?

ഗംഗ

12) ഇന്ത്യയിലെ ആദ്യ 70 എം.എം. ഫീച്ചർ സിനിമ ഏത്?

എറൗണ്ട് ദി വേൾഡ്

13) ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം ഏത്?

തമിഴ്നാട്

14) നെഹ്റു സാക്ഷരതാ അവാർഡ് നേടിയ ആദ്യ വനിത?

മദർ തെരേസ

15) ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം?

6

16) ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം?

ജഗതി

17) നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം?

കേരളം

18) ശ്രീനാരായണ ഗുരു ആലുവയിൽ സർവമത സമ്മേളനം നടത്തിയ വർഷം?

1924

19) വിഷ്ണുവിന്റെ അവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച നവോഥാന നായകൻ?

വൈകുണ്ഠസ്വാമികൾ

20) പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോഥാന നായകൻ?

ചാവറയച്ചൻ

Leave a Reply