1) ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്
ചാണക്യൻ
2) ത്രിപുര സംസ്ഥാനം നിലവിൽ വന്നത്
1972
3) കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?
കണ്ണൂർ
4) കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്നത്?
കുട്ടനാട്
5) ദേശീയ യുവജന ദിനമായി ആചരിക്കുന്നത്:
ജനുവരി 12
6) കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?
വയനാട്
7) സേവ സമിതി രൂപീകരിച്ചത്:
എച്ച് എൻ ഖുൻസു
8) കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം:
ചൂണ്ടൽ
9) ഹിരാക്കുഡ് ഡാം ഉദ്‌ഘാടനം ചെയ്തത്:
ജവഹർലാൽ നെഹ്റു
10) ഒറീസ്സ എന്ന പേര് ഒഡീഷ എന്ന് മാറ്റിയ വർഷം:
2011
11) പ്രാചീന കാലത്ത് “രേവ” എന്നറിയപ്പെട്ട നദി:
നർമദ
12) ഗോമതിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം:
ലഖ്‌നൗ
13) കൊച്ചി തുറമുഖം ഉൽഘാടനം ചെയ്ത വർഷം?
1928
14) ഇന്ത്യയുടെ ‘പമ്പ് സിറ്റി’ എന്നറിയപ്പെടുന്നത്:
കോയമ്പത്തൂർ
15) ഭോപ്പാൽ വാതക ദുരന്തം നടന്ന വർഷം:
1984