പി എസ് സി ആവർത്തിച്ച മഹദ് വചനങ്ങൾ

1) മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്

റൂസ്സോ

2) ഈ അർദ്ധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യതിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്

ജവഹർലാൽ നെഹ്റു ( സ്വാതന്ത്ര്യ വേളയിൽ)

3) നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക

യേശുക്രിസ്തു

4) ജയ് ജവാൻ, ജയ് കിസ്സാൻ, ജയ് വിജ്ഞാൻ

അടൽ ബിഹാരി വാജ്‌പേയ്

5) ജയ് ജവാൻ , ജയ് കിസ്സാൻ

ലാൽ ബഹദൂർ ശാസ്ത്രി

6) വെടിയുണ്ടായേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്

എബ്രഹാം ലിങ്കൺ

7) സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ

ശ്രീനാരായണ ഗുരു

8) കാളയെപ്പോലെ പണിയെടുകൂ സന്യാസിയെപ്പോലെ ജീവിക്കു

ഡോ. അംബേദ്കർ

9) എന്റെ ജീവിതമാണ് എന്റെ സന്ദേശം

മഹാത്മാ ഗാന്ധി

10) രക്തമാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിച്ചെന്ന് വരില്ല

ആൽബർട്ട് ഐൻസ്റ്റീൻ

11) പ്രകാശം മാഞ്ഞുപോയിരിക്കുന്നു… എവിടെയും ഇരുട്ടാണ്

ജവഹർലാൽ നെഹ്റു (ഗാന്ധിജി അന്തരിച്ചപ്പോൾ)

12) ഒഴിഞ്ഞ പാത്രമാണ് കൂടുതൽ ശബ്ദമുണ്ടാക്കുന്നത്

വില്യം ഷേക്‌സ്പിയർ

13) ഒരു അടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ തന്നെ ഒരു യജമ്നാനായിരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല

ഏബ്രഹാം ലിങ്കൺ

14) ഗീതയിലേക്ക് തിരിച് പോകുവ

വിവേകാനന്ദൻ

15) വേദങ്ങളിലേക്ക് തിരിച് പോകുവ

ദയാനന്ദ സരസ്വതി

Leave a Reply