കേരള നവോഥാനം – തിരഞ്ഞെടുത്ത ചില പ്രധാന ചോദ്യങ്ങൾ

1) നാണുവാശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്:

ശ്രീനാരായണ ഗുരു

2) സന്യാസം സ്വീകരിച്ചതിനുശേഷം ചട്ടമ്പിസ്വാമികൾ അറിയപ്പെട്ടിരുന്നത്:

ഷണ്മുഖദാസൻ

3) ചട്ടമ്പിസ്വാമികളുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്?

പന്മന (കൊല്ലം)

4) NSS ന്റെ സ്ഥാപകൻ?

മന്നത്തു പദ്മനാഭൻ

5) NSS ന്റെ ആദ്യകാല നാമം?

നായർ ഭൃത്യ ജനസംഘം

6) 1931 ലെ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

കെ കേളപ്പൻ

7) SNDP യുടെ ആദ്യ വൈസ് പ്രസിഡന്റ്?

പൽപ്പു

8) സർവ്വവിദ്യാദിരാജൻ എന്ന പേരിൽ അറിയപ്പെട്ടത്‌?

ചട്ടമ്പിസ്വാമികൾ

9) സുരേന്ദ്രൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്‌?

ഇ എം എസ്

10) വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയർത്തിയത്?

അയ്യാ വൈകുണ്ഠ സ്വാമികൾ

11) കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

കുര്യാക്കോസ് ഏലിയാസ് ചാവറ

12) കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?

ജോൺ പോൾ II മാർപ്പാപ്പ (1986)

13) മുടിചൂടും പെരുമാൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്?

വൈകുണ്ഠസ്വാമികൾ

14) കേരളത്തിലെ ആദ്യത്തെ നവോഥാന പ്രസ്ഥാനം?

സമത്വസമാജം

15) കേരളത്തിലെ ആദ്യ സാമൂഹിക പരിഷ്‌കർത്താവ്?

തൈക്കാട് അയ്യാ ഗുരു

16) നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?

ബ്രഹ്മാനന്ത ശിവയോഗി

17) കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികൾ

18) കേരള നവോഥാനത്തിന്റെ പിതാവ്:

ശ്രീ നാരായണഗുരു

19) ഈഴവന്റെ ഗസറ്റ് എന്നറിയപ്പെടുന്നത്?

വിവേകോദയം

20) ശ്രീനാരായണഗുരുവിനെ “രണ്ടാം ബുദ്ധൻ” എന്നു വിശേഷിപ്പിച്ചത്?

ജി ശങ്കരക്കുറുപ്പ്

21) ശ്രീലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?

ശ്രീനാരായണ ഗുരു

22) പുലയരാജ എന്നറിയപ്പെടുന്നത്:

അയ്യങ്കാളി

23) ‘കറുത്ത സൂര്യൻ’ എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ്?

അയ്യങ്കാളി

24) ‘കേരള നെപ്പോളിയൻ’ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്?

പൊയ്കയിൽ യോഹന്നാൻ

25) ‘കവിതിലകം’ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്?

പണ്ഡിറ്റ് കറുപ്പൻ

Leave a Reply