കേരളത്തിൽ ഏറ്റവും അവസാനമായി രൂപംകൊണ്ട ജില്ല?

ഉത്തരം :- കാസർകോട്

⚜ വലുപ്പത്തിൽ 13ആം സ്ഥാനം

⚜ 1984 മെയ് 24ന് നിലവിൽ വന്നു

⚜ ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല

⚜ പുകയില കൃഷി ചെയ്യുന്ന ജില്ല

⚜ എൻഡോസൾഫാൻ കീടനാശിനിയുടെ പ്രത്യാഘാതങ്ങൾ അനുഭവിച്ച ജില്ല

Leave a Reply