1) ISRO നിലവിൽ വന്നത്:
1969
2) ISRO യുടെ ആസ്ഥാനം:
അന്തരീക്ഷ് ഭവൻ(ബാംഗ്ലൂർ)
3) അമേരിക്കയുടെ ബഹിരാകാശ ഏജൻസി:
നാസ
4) ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്:
ചൊവ്വ
5) ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി:
ജവഹർലാൽ നെഹ്റു
6) ഗംഗാ നദിയുടെ ഏറ്റവും വലിയ പോഷക നദി?
യമുന
7) ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി?
ഗോദാവരി
8) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
ഗംഗ
9) ഭാരത സർക്കാർ ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം?
2008
10) ഇന്ത്യൻ കറൻസി നോട്ടുക്കളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ഭാഷ?
ആസാമീസ്
11) ഇന്ത്യൻ കറൻസി നോട്ടുകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ ഭാഷ?
ഉറുദു
12) ഇന്ത്യയിൽ പീരങ്കി ആദ്യമായി ഉപയോഗിച്ച ഭരണാധികാരി:
ബാബർ
13) ഇന്ത്യയിലെ ആദ്യത്തെ ദേശീയ പാതയായി അറിയപ്പെടുന്നത്:
ഗ്രാന്റ് ട്രങ്ക് റോഡ്
14) ഇന്ത്യയുടെ പരമോന്നത നീതി പീഠം?
സുപ്രീംകോടതി
15) ക്വിറ്റ് ഇന്ത്യ സമര നായകൻ:
ജയപ്രകാശ് നാരായൺ
16) കൃഷിക്കും ഗ്രാമ വികസനത്തിനുമുള്ള ദേശീയ ബാങ്ക്?
നബാർഡ്
17) ‘ജനകീയ പദ്ധതി’ എന്നറിയപ്പെടുന്നത്:
ഒൻപതാം പഞ്ചവത്സര പദ്ധതി
18) യു.എൻ.ഒ യുടെ ആസ്ഥാനം:
ജനീവ
19) ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്:
1993
20) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്:
1998
21) വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്(1997)
22) കേരളത്തിലെ മഞ്ഞ നദി:
കുറ്റിയാടി പുഴ
23) കേരള ഭൂപരിഷ്‌കരണ നിയമം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി?
സി. അച്യുതമേനോൻ
24) പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?
തൃശൂർ
25) ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ?
ജവഹർലാൽ നെഹ്റു