അറിഞ്ഞിരിക്കേണ്ട ചില മുൻകാല ചോദ്യങ്ങൾ

1) ലോകരാജ്യങ്ങൾക്കിടയിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

2) “ഉദയ സൂര്യന്റെ നാട്” എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

അരുണാചൽ പ്രദേശ്

3) ഏറ്റവും കുറവ് വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം?

ലക്ഷദ്വീപ്

4) ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

5) നിയമസമത്വത്തിനെക്കുറിച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ:

ആർട്ടിക്കിൾ 14

6) ഇന്ത്യയുടെ വജ്ര നഗരം:

സൂറത്ത്

7) തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്നത്:

1936

8) ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?

17

9) ജവഹർലാൽ നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം:

ശാന്തിവനം

10) ഗാന്ധിജിയെ ‘മഹാത്മാ’ എന്ന് അഭിസംബോധന ചെയ്തത്:

രവീന്ദ്രനാഥ ടാഗോർ

11) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം:

ന്യൂഡൽഹി

12) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം:

തിരുവനന്തപുരം

13) മൗലിക അവകാശങ്ങളുടെ ശില്പി:

സർദാർ വല്ലഭായ് പട്ടേൽ

14) ഐ ടി ആക്റ്റ് ഇന്ത്യ ഗവണ്മെന്റ പാസ്സാക്കിയത്:

2000

15) വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യ പാസ്സാക്കിയത്?

2009

16) വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?

2010

17) ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം:

ന്യൂഡൽഹി

18) ‘ഇന്ത്യയുടെ പിതാമഹൻ’ എന്നറിയപ്പെടുന്നത്:

സ്വാമി ദയാനന്ദ സരസ്വതി

19) കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്നത്:

പാലക്കാട് ചുരം

20) ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം:

1917

Leave a Reply