The industrial city of kerala?(കേരളത്തിലെ വ്യവസായ നഗരം ഏത്?)

1) കേരളത്തിലെ വ്യവസായ നഗരം ഏത്?

ഉത്തരം :- ആലുവ

🚫 തുള്ളലിന്റെ ജന്മദേശം

അമ്പലപ്പുഴ

🚫 കേരളത്തിലെ പക്ഷിഗ്രാമം

നൂറനാട്

🚫 കേരളത്തിന്റെ ഹോളണ്ട്

കുട്ടനാട്

Leave a Reply