1) മാമാങ്കം നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?
ഉത്തരം:- ഭാരതപ്പുഴ
📌 ആദ്യത്തെ മാമാങ്കം നടന്ന വർഷം
എ ഡി 829
📌 മാമാങ്കം നടന്നിരുന്നത് എവിടെ വെച്ചാണ്
മലപ്പുറം ജില്ലയിലെ തിരുനാവായയിൽ
📌 എത്ര വർഷത്തിലൊരിക്കലാണ് മാമാങ്കം നടന്നിരുന്നത്
12