In which year punjab became under the rule of president?(പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം?)

1) പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം?

ഉത്തരം :- 1951

🔹 ഇന്ത്യൻ ഭരണഘടന അടിയന്തരാവസ്ഥ എന്ന ആശയം കടം കൊണ്ടത്

ജർമനി

🔹 ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം

1962

🔹 ഡോ എസ് രാധാകൃഷ്ണനാണ് ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

Leave a Reply

%d bloggers like this: