Let's prepare your psc and other interviews
1) പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം?
ഉത്തരം :- 1951
🔹 ഇന്ത്യൻ ഭരണഘടന അടിയന്തരാവസ്ഥ എന്ന ആശയം കടം കൊണ്ടത്
ജർമനി
🔹 ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം
1962
🔹 ഡോ എസ് രാധാകൃഷ്ണനാണ് ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
You must be logged in to post a comment.