1) പണ്ഡിറ്റ് രാം നാരായൺ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
സാരംഗി
2) ചാരനിറത്തിലുള്ള പുസ്തകം ഏത് രാജ്യത്തിന്റെ ഔദ്യോഗിക രേഖയാണ്?
ബെൽജിയം
3) ISRO സ്ഥാപിക്കപ്പെട്ട വർഷം:
1969
4) സാക്ഷരതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
5) ആദ്യമായി ‘വാറ്റ്’ നടപ്പിലാക്കിയ രാജ്യം:
ഫ്രാൻസ്
6) അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി:
ശിരുവാണി
7) കേരളത്തിലാദ്യമായി വോട്ടിംഗ് യന്ത്രമുപയോഗിച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം?
നോർത്ത് പറവൂർ
8) ആലപ്പുഴ നഗരം സ്ഥാപിച്ചത്:
രാജാ കേശവദാസ്
9) ഇന്ത്യയിലെ ‘ചുവന്ന നദി’ എന്നറിയപ്പെടുന്നത്:
ബ്രഹ്മപുത്ര
10) അഹമ്മദാബാദ് നഗരം ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു:
തുണി
11) ഓറൽ പോളിയോ വാക്‌സിൻ ആദ്യമായി കണ്ടെത്തിയത്?
ആൽബർട്ട് സാബിൻ
12) ‘ബ്രാസ്’ ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ്?
ചെമ്പ്, സിങ്ക്
13) ഹരിതകമുള്ള ജന്തുവേത്?
യുഗ്ലിന
14) ഇലകളിൽ നിർമ്മിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കലയേത്?
ഫ്ലോയം
15) ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിനാവശ്യമായ ജീവകം?
ഫോളിക്കാസിഡ്
16) സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം?
സ്വർണ്ണം
17) ഡോട്ട് (DOT) എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്?
ക്ഷയം
18) അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി:
രാജാ തോഡർമാൾ
19) ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ്?
മുസ്സോളിനി
20) ദത്തവകാശ നിരോധന നയം നടപ്പിലാക്കിയതാര്?
ഡൽഹൗസി