💥 പാർലമെന്റ് അംഗങ്ങൾക്ക് നോട്ടീസ് ഇല്ലാതെ തന്നെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള അനൗപചാരിക മാർഗമാണ്
സീറോ അവർ
💥 പാർലമെന്ററി രംഗത്ത് ഇന്ത്യയുടെ സംഭാവനയാണ്
സീറോ അവർ
💥 1962-ലാണ് സീറോ അവർ ഇന്ത്യയിൽ ആരംഭിക്കുന്നത്
💥 ചോദ്യോത്തര വേളയ്ക്കും അജണ്ടയ്ക്കും ഇടയിലുള്ള സമയമാണ് ശൂന്യവേള. ശൂന്യവേളയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. എങ്കിലും ഉച്ചയ്ക്ക് 12 നും 1 നും ഇടയിലാണ്
💥 2014 നവംബർ മുതൽ രാജ്യസഭയിൽ 11 മണി മുതലാണ് ശൂന്യവേള