1) ‘ഞാനാണ് വിപ്ലവം’ എന്ന് പറഞ്ഞത്?
ഉത്തരം :- നെപ്പോളിയൻ ബോണപ്പാർട്ട്
🚨 ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി
ലൂയി പതിനാലമൻ
🚨 എനിക്ക് ശേഷം പ്രളയം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി
ലൂയി പതിനഞ്ചാമൻ
🚨 ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത്
നെപ്പോളിയൻ ബോണപ്പാർട്ട്
🚨 മാൻ ഓഫ് ഡെസ്റ്റിനി എന്നറിയപ്പെടുന്നത്
നെപ്പോളിയൻ ബോണപ്പ്