Who is the Father of New India?(നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?)

1) നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ഉത്തരം :- രാജാറാം മോഹൻ റോയ്

📍 ഇന്ത്യൻ നവോഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

രാജാറാം മോഹൻറോയ്‌

📌 രാജാറാം മോഹൻ റോയ് ബ്രഹ്മസഭ സ്ഥാപിച്ചത്

1828

📍 ബ്രഹ്മസഭ ബ്രഹ്മസമാജം ആയത്

1830

Leave a Reply