Who is known as The first of Equal?(തുല്യരിൽ ഒന്നാമൻ എന്നറിയപ്പെടുന്നത്?)

1) തുല്യരിൽ ഒന്നാമൻ എന്നറിയപ്പെടുന്നത്?

ഉത്തരം :- പ്രധാനമന്ത്രി

🎲 ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല് എന്നറിയപ്പെടുന്നത്

പ്രധാനമന്ത്രി

🎲 പ്രധാനമന്ത്രിയെ നിയമിക്കുന്നത്

പ്രസിഡന്റ്

🎲 കേന്ദ്ര മന്ത്രിസഭയുടെ തലവൻ

പ്രധാനമന്ത്രി

🎲 കേന്ദ്രത്തിലെ കാവൽ മന്ത്രിസഭയുടെ തലവൻ

Leave a Reply