1) പാഗൽ പാദുഷ എന്നറിയപ്പെടുന്നത്?
ഉത്തരം :- മുഹമ്മദ് ബിൻ തുഗ്ലക്
🌾 ഇന്ത്യയിൽ ടോക്കൺ കറൻസി സംബ്രദായം നടപ്പിലാക്കിയ ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
🌾 നാണയ നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്
മുഹമ്മദ് ബിൻ തുഗ്ലക്
🌾 ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത്
മുഹമ്മദ് ബിൻ തുഗ്ലക്
🌾 നിർഭാഗ്യവാനായ ആദർശവാദി എന്നറിയപ്പെടുന്നത്
മുഹമ്മദ് ബിൻ തുഗ്ലക്