Who invented Crescograph?( ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?)

1) ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ശാസ്ത്രജൻ?

ഉത്തരം :- ജെ സി ബോസ്

🔰 സസ്യ ചലനങ്ങൾ കണ്ടെത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം

ക്രെസ്കോഗ്രാഫ്

🔰 സസ്യങ്ങൾക്ക് പ്രതികരണ ശേഷി ഉണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ

ജെ സി ബോസ്

🔰 ഭക്ഷ്യ ശൃംഖലയിൽ ആദ്യ കണ്ണി

ഉൽപ്പാദകർ

Leave a Reply