Let's prepare your psc and other interviews
1) കാർബൺ ഡൈഓക്സൈഡ് കണ്ടുപിടിച്ചത്?
ഉത്തരം :- ജോസഫ് ബ്ലാക്ക്
♨ കാർബൺ ഡൈ ഓക്സൈഡിന്റെ ഖര രൂപം
ഡ്രൈ ഐസ്
♨ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം
നൈട്രജൻ
♨ നൈട്രജൻ കണ്ടെത്തിയത്
ഡാനിയൽ റൂഥർഫോർഡ്
You must be logged in to post a comment.