Who designed indian constitutions layout?(ഇന്ത്യൻ ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത്?)

1) ഇന്ത്യൻ ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത്?

ഉത്തരം :- നന്ദലാൽ ബോസ്

📚 ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്

1950 ജനുവരി 26

📚 ഇന്ത്യ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടത്

1950 ജനുവരി 26

📚 ദേശീയ നിയമ ദിനമായി ഭാരതത്തിൽ ആചരിക്കുന്നത്

നവംബർ 26

Leave a Reply

%d bloggers like this: