Let's prepare your psc and other interviews
1) ആഗ്ര കോട്ട പണി കഴിപ്പിച്ചത് ആര്?
ഉത്തരം :- അക്ബർ
💢 അക്ബർ പണി കഴിപ്പിച്ച തലസ്ഥാന നഗരം
ഫത്തേപ്പൂർ സിക്രി
💢 ഫത്തേപ്പൂർ സിക്രിയുടെ പ്രവേശന കവാടം
ബുലന്ത് ദർവാസ
💢 അക്ബർ സ്ഥാപിച്ച മതം
ദിൻ ഇലാഹീ
You must be logged in to post a comment.