White gold is:(വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?)

1) വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

ഉത്തരം :- പ്ലാറ്റിനം

🎈 ലോഹങ്ങളുടെ രാജാവ്

സ്വർണ്ണം

🎈 ശുദ്ധമായ സ്വർണ്ണം എത്ര കാരറ്റ് ആണ്

24 കാരറ്റ്

🎈 സ്വർണ്ണത്തിന്റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ്

കാരറ്റ്

Leave a Reply