Which was the first national movement in india?(ഇന്ത്യയിലെ ആദ്യത്തെ ദേശീയ പ്രസ്ഥാനം ഏത്?)

1) ഇന്ത്യയിലെ ആദ്യത്തെ ദേശീയ പ്രസ്ഥാനം ഏത്?

ഉത്തരം:- ഇന്ത്യൻ നാഷണൽ കോൺഗ്രസ്

🔰 ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം

1885

🔰 ഐ എൻ സി എന്ന പേര് നിർദേശിച്ചത്

ദാദാബായി നവറോജി

🔰 ഐ എൻ സി യുടെ സ്ഥാപകൻ

എ ഒ ഹ്യും

Leave a Reply