1) മേഘങ്ങളുടെ വീട് എന്ന് അർത്ഥമുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തരം :- മേഘാലയ
❕ ഇന്ത്യയിലാദ്യമായി social audit law ആരംഭിച്ച സംസ്ഥാനം
മേഘാലയ
❕ ഇന്ത്യയിലെ ആദ്യ ചെറി ബ്ലോസം ഫെസ്റ്റിവൽ നടന്നത്
മേഘാലയ
❕ ഉമിയാം തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം