1) പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
ഉത്തരം :- പഞ്ചാബ്
💡 ഏറ്റവും തെക്കുഭാഗത്തുള്ള സിന്ധുവിന്റെ പോഷക നദി
സത്ലജ്
💡 സിന്ധു നദിയുടെ പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന പോഷക നദി
ബിയാസ്
💡 സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം
ലേ