Let's prepare your psc and other interviews
1) രേവ എന്നറിയപ്പെട്ടിരുന്ന നദി?
ഉത്തരം :- നർമ്മദ
🔰 അമർകണ്ടക് കുന്നിലെ മൈക്കലാ പർവത നിരകളിൽ നിന്ന് ഉൽഭവിക്കുന്ന നദിയാണ് നർമ്മദ
🔰 ഭ്രമ്ശ താഴ്വരയിലൂടെ ഒഴുകുന്ന നദി
നർമ്മദ
🔰 സർദാർ സരോവർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി
You must be logged in to post a comment.