Which right is not categorised as a Fundamental Right?(ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?)

1) ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?

ഉത്തരം :- സ്വത്തിനുള്ള അവകാശം

💥 മൗലികാവകാശങ്ങളുടെ ശില്പി

സർദാർ വല്ലഭായ് പട്ടേൽ

💥 മൗലിക അവകാശങ്ങളുടെ എണ്ണം

6

💥 മൗലിക അവകാശത്തെക്കുറിച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം

ഭാഗം 3

Leave a Reply

%d bloggers like this: