1) അക്കാദമി അവാർഡ് എന്നറിയപ്പെടുന്ന പുരസ്ക്കാരം?
ഉത്തരം :- ഓസ്കാർ
🔸 ഓസ്കാർ അവാർഡ് നൽകി തുടങ്ങിയ വർഷം
1929
🔸 ഓസ്കാർ ശിൽപ്പം നിർമ്മിച്ചിരിക്കുന്ന ലോഹകൂട്ട്
ബ്രിട്ടാനിയം
🔸 ഓസ്കാർ പുരസ്ക്കാരം നൽകുന്ന സംഘടന
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസ് (അമേരിക്ക)