Which place is known as the kashmir of kerala?(കേരളത്തിന്റെ കാശ്മീർ എന്നറിയപ്പെടുന്നത്?)

1) കേരളത്തിന്റെ കാശ്മീർ എന്നറിയപ്പെടുന്നത്?

ഉത്തരം :- മൂന്നാർ

🎲 തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്

കുമളി

🎲 ഇടുക്കി ജില്ല രൂപീകൃതമായ വർഷം

1972 ജനുവരി 26

🎲 ഇടുക്കി ജില്ലയുടെ ആസ്ഥാനം

പൈനാവ്

🎲 ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം

കട്ടപ്പന

🎲 ഏറ്റവും കൂടുതൽ വന വിസ്തൃതി ഉള്ള ജില്ല

ഇടുക്കി

🎲 കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത്

ഇടുക്കി

🎲 ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങളുള്ള ജില്ല

ഇടുക്കി

Leave a Reply