Which place is known as “sheema” in kerala history?(കേരളത്തിന്റെ ചരിത്ര രേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശം?)

1) കേരളത്തിന്റെ ചരിത്ര രേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശം?

ഉത്തരം :- ഇംഗ്ലണ്ട്

🔰 ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി

മൂഷകവംശം

🔰 കേരളത്തെക്കുറിച് പ്രതിപാദിക്കുന്ന കാളിദാസ കൃതി

രഖുവംശം

🔰 കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

ഹെർമൻ ഗുണ്ടർട്ട്

🔰 പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ

നന്നങ്ങാടികൾ

Leave a Reply