1) ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
ഉത്തരം :- ഗുജറാത്ത്
💡 ഏറ്റവും കൂടുതൽ ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
ഗുജറാത്ത്
💡 ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
ഗുജറാത്ത്
💡 ഏറ്റവും കൂടുതൽ സസ്യ എണ്ണ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
ഗുജറാത്ത്
💡 ഏറ്റവും കൂടുതൽ നിലക്കടല ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
ഗുജർ