Let's prepare your psc and other interviews
1) കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്നത്?
ഉത്തരം :- കുട്ടനാട്
✍ കുട്ടനാടിന്റെ കഥാകാരൻ
തകഴി ശിവശങ്കരപിള്ള
✍ ചുണ്ടൻ വള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
കുട്ടനാട്
✍ കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്
You must be logged in to post a comment.