1) കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത്?
നെഹ്റു ട്രോഫി വള്ളംകളി
💡 കേരളത്തിന്റെ ജലോത്സവം എന്നറിയപ്പെടുന്നത്
വള്ളംകളി
💡 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
പുന്നമട കായൽ
💡 വള്ളംകളിയിൽ പാടുന്ന പാട്ട്
വഞ്ചിപ്പാട്ട്
1) കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത്?
നെഹ്റു ട്രോഫി വള്ളംകളി
💡 കേരളത്തിന്റെ ജലോത്സവം എന്നറിയപ്പെടുന്നത്
വള്ളംകളി
💡 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
പുന്നമട കായൽ
💡 വള്ളംകളിയിൽ പാടുന്ന പാട്ട്
വഞ്ചിപ്പാട്ട്