Which is known as myural pagoda?(മ്യുറൽ പഗോഡ എന്നറിയപ്പെടുന്നത്?)

1) മ്യുറൽ പഗോഡ എന്നറിയപ്പെടുന്നത്?

ഉത്തരം :- പദ്മനാഭ സ്വാമി ക്ഷേത്രം

🔘 പദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

തിരുവനന്തപുരം

🔘 ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ ആരാധന മൂർത്തി

മഹാവിഷ്ണു

🔘 ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്

തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം

Leave a Reply

%d bloggers like this: