Which indian city is known as Radio city?(റേഡിയോ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?)

1) റേഡിയോ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?

ഉത്തരം :- ബംഗളൂരു

📻 ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം

1923

📻 ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസിന് ആൾ ഇന്ത്യ റേഡിയോ എന്ന പേര് ലഭിച്ച വർഷം

1936

📻 ആൾ ഇന്ത്യ റേഡിയോക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം

1957

Leave a Reply