1) ഇന്ത്യയിലെ ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത്?
ഉത്തരം :- ഹൈദരാബാദ്
👔 സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
ബെംഗളൂരു
👔 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ ക്രൈം റിപ്പോർട്ട് ചെയുന്ന നഗരം
ബെംഗളൂരു
👔 ഇന്ത്യയിലെ ആദ്യത്തെ സൈബർ കേസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം
തമിഴ്നാട്